കളമശേരി ∙ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ മലയാളം പാഠാവലിയിലെ കവിതാ ഭാഗം പഠിപ്പിക്കാനെടുത്തപ്പോൾ രേഷ്മ യു.രാജിന്റെ മനസ്സിൽ നാമ്പിട്ട ആശയം നൃത്താവിഷ്കാരമായി. കോവിഡ് കാലമായതിനാൽ മകന് ഓൺലൈൻ ക്ലാസും വിക്ടേഴ്സ് ചാനലുമാണ് ആശ്രയം. സുഗതകുമാരിയുടെ ‘കണ്ണനെ കാണാൻ ’ എന്ന കവിതയാണ് നർത്തകി കൂടിയായ രേഷ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ മലയാളം പാഠാവലിയിലെ കവിതാ ഭാഗം പഠിപ്പിക്കാനെടുത്തപ്പോൾ രേഷ്മ യു.രാജിന്റെ മനസ്സിൽ നാമ്പിട്ട ആശയം നൃത്താവിഷ്കാരമായി. കോവിഡ് കാലമായതിനാൽ മകന് ഓൺലൈൻ ക്ലാസും വിക്ടേഴ്സ് ചാനലുമാണ് ആശ്രയം. സുഗതകുമാരിയുടെ ‘കണ്ണനെ കാണാൻ ’ എന്ന കവിതയാണ് നർത്തകി കൂടിയായ രേഷ്മ നൃത്തച്ചുവടുകളിലൂടെ അവതരിപ്പിച്ചത്. ഡോ.സുരേഷ് മണിമല സംഗീതം നൽകി കെ.എസ്.ചിത്ര ആലപിച്ച കവിതാഭാഗമാണ് നൃത്തത്തിനായി തിരഞ്ഞെടുത്തത്. തന്റെ യുട്യൂബ് ചാനലായ ജെൻ സിയിലൂടെയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.