നെടുമ്പാശേരി ∙ കോവിഡ് കാലത്തും മുടക്കമില്ലാതെ മൂന്നു നേരവും അശരണർക്ക് അന്നം വിളമ്പി മാതൃകയാവുകയാണ് അത്താണിയിലെ വീരഹനുമാൻ കോവിൽ. വർഷങ്ങളായി ഇവിടെ ദിവസം 2 നേരം സൗജന്യമായി ഭക്ഷണം വിളമ്പുന്നു. കൂടാതെ ചെങ്ങമനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കോവിഡ് കാലത്തും മുടക്കമില്ലാതെ മൂന്നു നേരവും അശരണർക്ക് അന്നം വിളമ്പി മാതൃകയാവുകയാണ് അത്താണിയിലെ വീരഹനുമാൻ കോവിൽ. വർഷങ്ങളായി ഇവിടെ ദിവസം 2 നേരം സൗജന്യമായി ഭക്ഷണം വിളമ്പുന്നു.  കൂടാതെ ചെങ്ങമനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തിരുന്നു.  ഭക്ഷണം പൊതിഞ്ഞ് ഇവരുടെ വീടുകളിൽ എത്തിച്ചു നൽകുകയാണിപ്പോൾ.

ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും ഇവിടെ നിന്നു ഭക്ഷണം നൽകുന്നു. നെടുമ്പാശേരി പഞ്ചായത്തിലെ കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളതുമായ കുടുംബങ്ങളിലെ ഭക്ഷണ വിതരണം കൂടി ക്ഷേത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു പുറമേ ആലുവ മണപ്പുറത്തെയും വഴിയോരങ്ങളിലെയും യാചകർക്കും ഭക്ഷണം നൽകുന്നുണ്ടെന്നു കോവിൽ ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് പറഞ്ഞു.