ഡോ. പി.ജെ. ജോസഫ് അന്തരിച്ചു
ആലുവ∙ ഇന്റർ-റിലീജിയസ് കൗൺസിലിൽ വേൾഡ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റും ആലുവ യൂ.സി കോളേജ് മുൻ പ്രൊഫസറും കൊച്ചിയിലെ ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്ന ആലുവ സെമിനാരി റോഡ് പുതുശ്ശേരി വീട്ടിൽ ഡോ. പി.ജെ ജോസഫ് (79) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 ന് വൈറ്റില ടോക്ക് എച്ച് ഇൻഡോർ

ആലുവ∙ ഇന്റർ-റിലീജിയസ് കൗൺസിൽ വേൾഡ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റും ആലുവ യു.സി. കോളേജ് മുൻ പ്രൊഫസറും കൊച്ചിയിലെ ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്ന ആലുവ സെമിനാരി റോഡ് പുതുശ്ശേരി വീട്ടിൽ ഡോ. പി.ജെ ജോസഫ് (79) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 ന് വൈറ്റില ടോക്ക് എച്ച് ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1ന് ആലുവയിലെ വസതിയിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 3ന് ആലുവ സെമിനാരി റോഡിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. 1965 ൽ കോളജ് അധ്യാപന ജീവിതം ആരംഭിച്ച അദ്ദേഹം ആലുവ യു.സി. കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ഗവേഷണ വിഭാഗം പ്രൊഫസറും മേധാവിയുമായിരിക്കെയാണ് വിരമിച്ചത്. മഹാത്മാഗാന്ധി സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും ഇന്ത്യൻ സ്‌കൂൾ സൈക്കോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.