ഉദയംപേരൂർ ∙ കോവിഡ് മുക്തയായ നടക്കാവ് സ്വദേശിനിക്ക് (38) ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11നാണു യുവതി കോവിഡ് പോസിറ്റീവ് ആയത്. നെഗറ്റീവ് ആയതിനു ശേഷം തലവേദനയും മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയംപേരൂർ ∙ കോവിഡ് മുക്തയായ നടക്കാവ് സ്വദേശിനിക്ക് (38) ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11നാണു യുവതി കോവിഡ് പോസിറ്റീവ് ആയത്. നെഗറ്റീവ് ആയതിനു ശേഷം തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്നാണ് കഴിഞ്ഞ 6ന് ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതിക്ക് നേരത്തേ വൃക്ക മാറ്റിവച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇവരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു എംഎൽഎ മന്ത്രി വീണാ ജോർജിനു കത്തയച്ചു.