ജസ്റ്റിസ് ബസന്ത് ബാലാജി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി∙ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ബസന്ത് ബാലാജി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അമ്മ ജസ്റ്റിസ് ഡി. ശ്രീദേവിയുടെ വഴി

കൊച്ചി∙ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ബസന്ത് ബാലാജി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അമ്മ ജസ്റ്റിസ് ഡി. ശ്രീദേവിയുടെ വഴി പിന്തുടർന്നതിനെക്കുറിച്ച് ചടങ്ങിൽ ജസ്റ്റിസ് ബസന്ത് ബാലാജി പറഞ്ഞത് ഇങ്ങനെ:
‘‘കുട്ടിക്കാലം മുതൽ അമ്മയുടെ തിരക്കും കോടതി നടപടികളും കണ്ടാണു വളർന്നത്. ഇൗ വഴി തിരഞ്ഞെടുക്കണമെന്ന് അന്നൊന്നും ആഗ്രഹിച്ചിട്ടില്ല. എൻജിനീയർ ആകണമെന്നു കരുതി പ്രീഡിഗ്രിക്കു പഠിച്ചതു കണക്കും സയൻസുമാണ്. പക്ഷേ, വിധി മറ്റൊന്നായി’’ പരേതരായ യു. ബാലാജിയുടെയും ജസ്റ്റിസ് ഡി. ശ്രീദേവിയുടെയും മകനാണ് അദ്ദേഹം.