പുതുവർഷാഘോഷത്തിന് എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
പെരുമ്പാവൂർ ∙ പുതുവത്സരാഘോഷത്തിനു വിൽപനക്കെത്തിച്ച 1.300 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി നൂർ ജമാലിനെ(40) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിനിടയിൽ മുടിക്കൽ ചെറുവേലിക്കുന്നിൽ നിന്നു നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ