20 മീറ്റർ നീളം 15.4 മീറ്റർ വീതി; തുണിയിൽ തുന്നിയത് ‘റെക്കോർഡ്’ മാസ്ക്
കോതമംഗലം ∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച 308 ചതുരശ്രയടി വിസ്തീർണമുള്ള തുണി കൊണ്ടു നിർമിച്ച മാസ്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 20 മീറ്റർ നീളവും 15.4 മീറ്റർ വീതിയും ഉള്ള മാസ്ക് തുണിയിൽ നിർമിച്ച ഏറ്റവും വലിയ മാസ്ക് ആയി രേഖപ്പെടുത്തി. പ്രഫ.

കോതമംഗലം ∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച 308 ചതുരശ്രയടി വിസ്തീർണമുള്ള തുണി കൊണ്ടു നിർമിച്ച മാസ്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 20 മീറ്റർ നീളവും 15.4 മീറ്റർ വീതിയും ഉള്ള മാസ്ക് തുണിയിൽ നിർമിച്ച ഏറ്റവും വലിയ മാസ്ക് ആയി രേഖപ്പെടുത്തി.
പ്രഫ. കിരൺ ബോബി, പ്രഫ. കെ. എൽ. അരുൺ എന്നിവരുടെ മേൽനോട്ടത്തിൽ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ ജെയ്സൺ ജോൺസൺ, കാർത്തിക് രാധാകൃഷ്ണൻ, എസ്. മകരന്ദ്, എസ്.ഡാനൽ കെയ്ൻ എന്നിവരുടെ നേതൃത്വത്തിലാണ് ടെക്നിക്കൽ ഫെസ്റ്റായ തക്ഷക് 21 ന്റെ ഭാഗമായി മാസ്ക് നിർമിച്ചത്. ലിവ് വിത്ത് കൊറോണ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടാണ് മാസ്ക് നിർമിച്ചത്.