ആദിശങ്കര കോളജിൽ ഹന്ന ഷൈനിന്റെ ഡിജെ
കാലടി∙പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർത്ത് പ്രമുഖ ഡിജെ ആർട്ടിസ്റ്റ് റഷ്യക്കാരി ഹന്ന ഷൈനിന്റെ ഡിജെ ആദിശങ്കര എൻജിനീയറിങ് കോളജിൽ അരങ്ങേറി. ഒന്നര മണിക്കൂറോളം കോളജ് അങ്കണത്തിൽ യുവത്വത്തിന്റെ പ്രസരിപ്പും ആവേശവും അലതല്ലി. വ്യത്യസ്തവും താളപ്രകമ്പനം തീർക്കുന്നതുമായിരുന്നു ഹന്ന ഷൈനിന്റെ