കുറുപ്പംപടി∙ ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ സ്വാതന്ത്യ്ര ദിനാഘോഷം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുടക്കുഴ തുരുത്തിയിലെ തൊഴിലിടങ്ങളിൽ നടത്തിയ ആഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മേറ്റ് സാലി സജു , ജിഷ രാജൻ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി∙ ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ സ്വാതന്ത്യ്ര ദിനാഘോഷം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുടക്കുഴ തുരുത്തിയിലെ തൊഴിലിടങ്ങളിൽ നടത്തിയ ആഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മേറ്റ് സാലി സജു , ജിഷ രാജൻ എന്നിവർ പ്രസംഗിച്ചു. കോടനാട് കരയോഗത്തിൽ പ്രസിഡന്റ് കെ.ബി. ശശി ദേശീയപതാക ഉയർത്തി. 

സെക്രട്ടറി കെ.പി. കൃഷ്ണകുമാർ, വാർഡ് അംഗം മായ കൃഷ്ണകുമാർ, സി.സി. അനിൽകുമാർ, എൻ.പി. രാജേന്ദ്രൻ, കൃഷ്ണൻകുട്ടി നായർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. രായമംഗലം പഞ്ചായത്ത് എട്ടാം വാർഡ് അംഗം ജോയ് പതിക്കലിന്റെ നേതൃത്വത്തിൽ 75 കുടുംബങ്ങൾക്കു പതാക വിതരണം ചെയ്തു.

ADVERTISEMENT

പെരുമ്പാവൂർ∙ മാറമ്പിള്ളി എംഇഎസ് കോളജിലെ വിവിധ വകുപ്പുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ  75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  75 പരിപാടികൾ സംഘടിപ്പിക്കുമെന്ന്  പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ, കോളജ് മാനേജിങ് കമ്മിറ്റി ട്രഷറർ കെ.എം. പരീത്, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് എന്നിവർ അറിയിച്ചു.വാഴക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ മുതിർന്ന പൗരൻമാരെ ആദരിക്കൽ ചടങ്ങും വാഴക്കുളം പഞ്ചായത്തുമായി സഹകരിച്ചു സ്വാതന്ത്ര്യദിന റാലിയും നടത്തും.  

ചരിത്ര സംബന്ധിയായ പ്രദർശനങ്ങൾ , സെമിനാറുകൾ, ദേശഭക്തി ഗാന മത്സരങ്ങൾ പ്രബന്ധ രചനാ മത്സരങ്ങൾ, ഫൊട്ടോഗ്രാഫി മത്സരം പ്രസംഗം മത്സരം നിശ്ചല ദൃശ്യങ്ങൾ, വിവിധ തരം നൃത്തരൂപങ്ങളുടെ പ്രദർശനം, സൈക്കിൾ റാലി തുടങ്ങിയ കലാ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തും. സമീപ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കു പരിപാടികൾ കാണുന്നതിനും പങ്കെടുക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

∙ ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ  ഇന്ന് 3ന് പെരുമ്പാവൂരിൽ സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും സംഘടിപ്പിക്കും.   ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലി  മുൻസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടം അധ്യക്ഷത വഹിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT