സെന്റ് പീറ്റേഴ്സ് എൻസിസി ടീം ഇന്നു ചെങ്കോട്ടയിൽ
കോലഞ്ചേരി∙ ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള 30 അംഗ ടീം തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻസിസി കെഡറ്റുകൾ ഉൾപ്പെടുന്നതാണു ടീം. 14 രാജ്യങ്ങളിലെ പ്രതിനിധികൾ

കോലഞ്ചേരി∙ ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള 30 അംഗ ടീം തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻസിസി കെഡറ്റുകൾ ഉൾപ്പെടുന്നതാണു ടീം.
14 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന യൂത്ത് എക്സ്ചേഞ്ച് പരിപാടിയിൽ പങ്കെടുക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്താനും ടീമിന് അവസരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചവരുടെ കൂട്ടത്തിലും കേരളത്തിൽ നിന്നുള്ള എൻസിസി കെഡറ്റുകളുണ്ട്.ഒരുക്കങ്ങൾ വിലയിരുത്തിയ പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് കെഡറ്റുകളെ അഭിനന്ദിച്ചു.