കൊച്ചി∙കണ്ണാടിക്കാട് ബൈപ്പാസിലുള്ള കൂറ്റൻ ഓഫിസ് കെട്ടിട സമുച്ചയം ഹൈലൈറ്റ് പ്ലാറ്റിനൊയുടെ ഓണേഴ്സ് അസോസിയേഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് അലെക്സി ജോർജ്, സെക്രട്ടറി റോബിൻ തോമസ് വൈദ്യൻ, ട്രഷറർ തോമസ് വർഗീസ്, ജോയിന്റ് സെക്രട്ടറി ആർ. എ. മുഹമ്മദ്​കുട്ടി എന്നിവർ നാട മുറിച്ച് ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙കണ്ണാടിക്കാട് ബൈപ്പാസിലുള്ള കൂറ്റൻ ഓഫിസ് കെട്ടിട സമുച്ചയം ഹൈലൈറ്റ് പ്ലാറ്റിനൊയുടെ ഓണേഴ്സ് അസോസിയേഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് അലെക്സി ജോർജ്, സെക്രട്ടറി റോബിൻ തോമസ് വൈദ്യൻ, ട്രഷറർ തോമസ് വർഗീസ്, ജോയിന്റ് സെക്രട്ടറി ആർ. എ. മുഹമ്മദ്​കുട്ടി എന്നിവർ നാട മുറിച്ച് ഓഫിസ് ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പുകൾ മുതൽ രാജ്യാന്തര തലത്തിലുള്ള വൻകിട മൾട്ടിനാഷണൽ കമ്പനികൾ വരെയുള്ളവരുടെ പ്രധാന കോർപ്പറേറ്റ് ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ഹൈലൈറ്റ് പ്ലാറ്റിനൊ. 

കൊച്ചിയിലെ ഏറ്റവും വലിയ സമ്പൂർണ ഓഫിസ് കെട്ടിട സമുച്ചയം എന്ന പ്രത്യേകതയുമുണ്ട് ഹൈലൈറ്റ് പ്ലാറ്റിനോയ്ക്ക്. 1,30,000 സ്ക്വയർഫീറ്റുള്ള കെട്ടിടത്തിൽ 100ൽ അധികം ഓഫിസുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള എൻആർഐ ബിസിനസുകാരുടെ ഓഫിസുകളും യൂറോപ്പ്, യുഎസ് രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ ഓഫിസുകളുമുണ്ട്.

ADVERTISEMENT

വൈറ്റിലയ്ക്കും കുണ്ടന്നൂരിനും ഇടയിലുള്ള സ്ഥലമാണ് എന്നതുകൊണ്ടു തന്നെ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും എന്നാൽ അതിരുവിട്ട തിരക്കുകളുടെ പ്രശ്നങ്ങളും ഇല്ലാതെ പ്രവർത്തിക്കാനാകും ഒപ്പം 200 ഓളം കാർ പാർകിങ് സംവിധാനവുമുണ്ട് എന്നതാണ് ഹൈലൈറ്റിന്റെ പ്രത്യേകത.