ഡോ.എം.ലീലാവതിക്ക് ഇന്ന് 95
കൊച്ചി∙ മലയാളത്തിന്റെ പ്രിയ ‘എഴുത്തമ്മയ്ക്ക്’ ഇന്നു 95 വയസ്സു തികയുന്നു. സെപ്റ്റംബർ 16നാണു മലയാള സാഹിത്യത്തറവാട്ടിലെ മുത്തശ്ശി ഡോ.എം.ലീലാവതിയുടെ ജനനം. ചിങ്ങമാസത്തിലെ ഭരണി നക്ഷത്രമാണു ജന്മനാൾ. അതുപ്രകാരം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനത്തോടനുബന്ധിച്ചു പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

തൃക്കാക്കരയിലെ വസതിയിൽ വിശ്രമിക്കുന്ന ടീച്ചർ പതിവായി തൃക്കാക്കര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കോവിഡ് കാലമായതോടെ അതും മുടങ്ങി. ഇപ്പോൾ വീടിനു പുറത്തിറങ്ങാറില്ല. ടീച്ചർക്കു ജന്മദിനാശംസകൾ നേരാൻ മലയാള സാഹിത്യത്തിലെ കാരണവർ പ്രഫ.എം.കെ.സാനു കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഏറെക്കാലം സഹപ്രവർത്തകരായിരുന്നു ഇരുവരും.
ഫെലോഷിപ് സമർപ്പണം 29ന്
ഡോ.എം.ലീലാവതിക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ് 29നു സമർപ്പിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വിഭാഗം സെമിനാർ ഓഡിറ്റോറിയത്തിൽ വൈകിട്ടു 4നു അക്കാദമി പ്രസിഡന്റും പ്രശസ്ത കന്നഡ സാഹിത്യകാരനുമായ ഡോ.ചന്ദ്രശേഖര കമ്പാർ സമർപ്പണം നിർവഹിക്കും.