അങ്കമാലി ∙ ഏഴാറ്റുമുഖത്ത് പുലിയും ആനയും. കാലടി പ്ലാന്റേഷൻ 17, 18 ബ്ലോക്കുകൾക്ക് ഇടയിലാണ് കാട്ടാനയെയും പുലിയെയും കണ്ടത്. എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനയെ കണ്ട് വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തിയപ്പോഴാണ് കുറച്ചുമാറി പുലിയെ കണ്ടത്. ആളുകളെ കണ്ട് പുലി കുറച്ചുനേരം നിന്ന ശേഷം വനപ്രദേശത്തേക്കു കയറിപ്പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി ∙ ഏഴാറ്റുമുഖത്ത് പുലിയും ആനയും. കാലടി പ്ലാന്റേഷൻ 17, 18 ബ്ലോക്കുകൾക്ക് ഇടയിലാണ് കാട്ടാനയെയും പുലിയെയും കണ്ടത്. എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനയെ കണ്ട് വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തിയപ്പോഴാണ് കുറച്ചുമാറി പുലിയെ കണ്ടത്. ആളുകളെ കണ്ട് പുലി കുറച്ചുനേരം നിന്ന ശേഷം വനപ്രദേശത്തേക്കു കയറിപ്പോയി. റോഡിന് സമീപത്തായാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതിനു സമീപത്തായുള്ള ക്വാർട്ടേഴ്സുകളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT