മനോരമയിൽ വിദ്യാരംഭത്തിന് ഒരുക്കങ്ങളായി; കൊച്ചിയിൽ റജിസ്റ്റർ ചെയ്യാം– 0484 4447170
മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കൊച്ചി യൂണിറ്റിലെ ഗുരുക്കന്മാർ ഇവരാണ്: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഭാഗവത

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കൊച്ചിയിൽ റജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 0484 4447170
കൊച്ചി യൂണിറ്റിലെ ഗുരുക്കന്മാർ ഇവരാണ്:
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഭാഗവത ആചാര്യൻ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, സംഗീതജ്ഞനും അധ്യാപകനുമായ ഡോ. ശ്രീവത്സൻ ജെ. മേനോൻ, കേരള പൊലീസിൽ ഇൻസ്പെക്ടർ ജനറലും കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടറുമായ പി. വിജയൻ, കൊച്ചിൻ പോർട്ട് അതോറിറ്റി അധ്യക്ഷ ഡോ. എം. ബീന, ശിശുരോഗവിദഗ്ധൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം. ഇവർക്കു പുറമേ പ്രഫ. എം.കെ. സാനുവിന്റെ സാന്നിധ്യവുമുണ്ടാകും.