വിദ്യാർഥികൾ അണിനിരന്ന് ലോക ഭൂപടം നിർമിച്ചു
പെരുമ്പാവൂർ ∙ ലോക ജനസംഖ്യ 800 കോടിയിൽ എത്തിയതിൽ പ്രതീകാത്മകമായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 1200 വിദ്യാർഥികൾ അണിനിരന്നു ലോക ഭൂപടം നിർമിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാള മനോരമ നല്ല പാഠം ക്ലബ് വിദ്യാർഥികളുടെ സഹകരണത്തോടെയായിരുന്നു ലോക ഭൂപട നിർമാണം.

പെരുമ്പാവൂർ ∙ ലോക ജനസംഖ്യ 800 കോടിയിൽ എത്തിയതിൽ പ്രതീകാത്മകമായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 1200 വിദ്യാർഥികൾ അണിനിരന്നു ലോക ഭൂപടം നിർമിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാള മനോരമ നല്ല പാഠം ക്ലബ് വിദ്യാർഥികളുടെ സഹകരണത്തോടെയായിരുന്നു ലോക ഭൂപട നിർമാണം. അധ്യാപകരായ പി.എം.ഷൈനി, എം.എ.ഷംന, പി.എ.റാഫിയ , അലിയാ മോൾ അലിയാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.