വ്യാപക പരിശോധന, കുസാറ്റ് റോഡിൽ 2 കട പൂട്ടിച്ചു
കളമശേരി ∙ ഭക്ഷ്യ സുരക്ഷാ വിഭാഗം കളമശേരി മേഖലാ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ കുസാറ്റ്, പൈപ്പ് ലൈൻ റോഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഒരു ലീറ്റർ വീതമുള്ള 95 പാക്കറ്റ് പാൽ കണ്ടെത്തിയ കുസാറ്റ് റോഡിലെ ഡയലി മീറ്റ് ഷേക്ക് കടയും ഭക്ഷണത്തിൽ നിറം ചേർക്കുന്നതിന്റെ പേരിൽ പൈപ്പ് ലൈൻ