കാലടി∙ കാലടിയിൽ പെരിയാറിനു കുറുകെയുള്ള സമാന്തര പാലത്തിന്റെ പൈലിങ് ജോലി ഈ ആഴ്ച ആരംഭിക്കും. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യം നടത്തുന്നത്. പുഴയിൽ 6 ബീമുകളുടെ പൈലിങ്ങിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി. ഇതു പൂർത്തിയായതിനു ശേഷം പുഴയുടെ മധ്യഭാഗത്തു നിന്നു താന്നിപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ കാലടിയിൽ പെരിയാറിനു കുറുകെയുള്ള സമാന്തര പാലത്തിന്റെ പൈലിങ് ജോലി ഈ ആഴ്ച ആരംഭിക്കും. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യം നടത്തുന്നത്. പുഴയിൽ 6 ബീമുകളുടെ പൈലിങ്ങിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി. ഇതു പൂർത്തിയായതിനു ശേഷം പുഴയുടെ മധ്യഭാഗത്തു നിന്നു താന്നിപ്പുഴ ഭാഗത്തേക്കു ബീമുകൾ നിർമിക്കും. പുഴയുടെ ഒഴുക്കു തടസ്സപ്പെടാതിരിക്കാനാണ് 2 ഘട്ടമായി പണികൾ നടത്തുന്നത്.

18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കണം. മേയ് 30നകം‍ പൈലിങ് പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 5 മീറ്റർ മാറി 499 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണു പുതിയ പാലം നിർമിക്കുന്നത്. 2 വർഷമാണു നിർമാണ കാലാവധി. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബിൽഡേഴ്സിനാണു നിർമാണക്കരാർ.