ഫോൺ മോഷണം: പ്രതി പിടിയിൽ
തൃപ്പൂണിത്തുറ ∙ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിൽ നിന്ന യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെളളക്കടവ് സുലൈമാൻ സ്ട്രീറ്റ് ഖദീജ മൻസിൽ അബു സലീമിനെ (57) ഹിൽപാലസ് പൊലീസ് പിടികൂടി. ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.