മുളന്തുരുത്തി ∙ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ മുളന്തുരുത്തിയിൽ റവന്യു ടവർ നിർമിക്കുന്നതിനു 22.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് ഓഫിസിനു സമീപം നിലവിൽ വില്ലേജ് ഓഫിസ് അടക്കം പ്രവർത്തിക്കുന്ന പഴയ കെട്ടിടം നിൽക്കുന്ന 61 സെന്റ് സ്ഥലത്ത് 3,686 ചതുരശ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളന്തുരുത്തി ∙ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ മുളന്തുരുത്തിയിൽ റവന്യു ടവർ നിർമിക്കുന്നതിനു 22.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് ഓഫിസിനു സമീപം നിലവിൽ വില്ലേജ് ഓഫിസ് അടക്കം പ്രവർത്തിക്കുന്ന പഴയ കെട്ടിടം നിൽക്കുന്ന 61 സെന്റ് സ്ഥലത്ത് 3,686 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 5 നിലയിൽ  കെട്ടിടം നിർമിക്കാനാണു അനുമതി.

ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളെ മികച്ച നിലവാരത്തിലേക്കു മാറ്റണമെന്നതു വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. വിവിധ ഭാഗങ്ങളിൽ കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെയാണു മുളന്തുരുത്തിയുടെ ഹൃദയ ഭാഗത്തു റവന്യു ടവർ നിർമിക്കുന്നത്.

ADVERTISEMENT

വിവിധ സർക്കാർ ഓഫിസുകൾക്കു പുറമേ വിഡിയോ കോൺഫറൻസ് റൂം, കന്റീൻ, പാർക്കിങ് സൗകര്യങ്ങളും ജനറൽ കോൺഫറൻസ് ഹാളും ടവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഭാവിയിലേക്കു ആവശ്യം വന്നേക്കാവുന്ന ഓഫിസുകൾക്കുള്ള സ്ഥല സൗകര്യവും ഒരുക്കിയാണു ടവറിന്റെ നിർമാണം. കിഫ്ബിയുടെ ധന സഹായത്തോടെയാണു നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനാണു നിർമാണ ചുമതല.