കുന്നംകുളം∙ ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കായ് മൺപാത്രങ്ങളിൽ ദാഹജലം ഒരുക്കി. വേനൽ കനത്തതോടെ കുടിവെള്ളം തേടി അലയുന്ന പക്ഷികൾക്ക് നൽകുന്ന ഈ കരുതൽ പ്രപഞ്ചത്തിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം∙ ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കായ് മൺപാത്രങ്ങളിൽ ദാഹജലം ഒരുക്കി. വേനൽ കനത്തതോടെ കുടിവെള്ളം തേടി അലയുന്ന പക്ഷികൾക്ക് നൽകുന്ന ഈ കരുതൽ  പ്രപഞ്ചത്തിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് വിദ്യാർഥികളിൽ വളർത്താൻ സഹായകമാണെന്നും ഈ മാതൃക വീട്ടിലും പിൻതുടരണമെന്നും മാനേജർ ഫാ.ബെഞ്ചമിൻ ഒഐസി  പറഞ്ഞു.

ഫാ. യാക്കോബ് ഒഐസി ഈ ഉദ്യമത്തിന് ആശംസകൾ നേർന്നു. കോ-ഓർഡിനേറ്റർമാരായ ലിനോയ് ചീരൻ, നിതു ടി.കെ, സ്റ്റാഫ് സെക്രട്ടറി ഷിനി മാത്യു അധ്യാപകരായ ക്രിസ്റ്റോ ജോൺ എം, ജിഷ്ണു വി.എം, രോഹിണി ഇ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.