പിറവം∙ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്ര ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും 6നു ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന സർവീസ് പാലാ–ഇൗരാറ്റുപേട്ട വഴി വാഗമണ്ണിൽ എത്തും. പൈൻവാലി, മൊട്ടക്കുന്ന്,പരുന്തുംപാറ ഉൾപ്പെടെയുള്ള പോയിന്റുകൾ സന്ദർശിച്ചു വൈകിട്ടു തിരികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്ര ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും 6നു ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന സർവീസ് പാലാ–ഇൗരാറ്റുപേട്ട വഴി വാഗമണ്ണിൽ എത്തും. പൈൻവാലി, മൊട്ടക്കുന്ന്,പരുന്തുംപാറ ഉൾപ്പെടെയുള്ള പോയിന്റുകൾ സന്ദർശിച്ചു വൈകിട്ടു തിരികെ എത്തും. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപിന്റെ അധ്യക്ഷതയിൽ കൗൺസിലർമാരായ രാജു പാണാലിക്കൽ, അന്നമ്മ ഡോമി, രമ വിജയൻ, കെഎസ്ആർടിസി ജീവനക്കാരായ കെ.ബി.സുന്ദരൻ, ടി.ബി.സുധീർ, വി.എൻ.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.