കോതമംഗലം∙ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച നേര്യമംഗലം ബോട്ട് ജെട്ടി 18നു 2നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പാലത്തിനു സമീപം പെരിയാറിന്റെ ഇടതുകരയിലാണു 3 ലെവൽ ലാൻഡിങ് ഫ്ലോറോടു കൂടിയ ജെട്ടി. കോതമംഗലത്തിന്റെ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച നേര്യമംഗലം ബോട്ട് ജെട്ടി 18നു 2നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പാലത്തിനു സമീപം പെരിയാറിന്റെ ഇടതുകരയിലാണു 3 ലെവൽ ലാൻഡിങ് ഫ്ലോറോടു കൂടിയ ജെട്ടി. കോതമംഗലത്തിന്റെ ടൂറിസം വികസനത്തിനു സാധ്യതയേറുന്ന പദ്ധതിയാണിത്.മൂന്നാർ, തേക്കടി തുടങ്ങി ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു പോകുന്നവർക്കു കോതമംഗലത്തുനിന്നു ഭൂതത്താൻകെട്ടിൽ എത്തി ബോട്ടിൽ കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങൾ കണ്ടു നേര്യമംഗലത്തെത്തി വാഹനത്തിൽ യാത്ര തുടരാം.ടൂറിസം സർക്യൂട്ട് അടക്കം ലക്ഷ്യമിട്ടാണു ബോട്ട് ജെട്ടി നിർമിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Show comments