കെ.പുഷ്പാംഗദൻ അന്തരിച്ചു
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻ മാനേജരും എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെംബറുമായ അയിരൂപ്പാറ ദിലീപ് നിവാസിൽ കെ.പുഷ്പാംഗദൻ (80) എറണാകുളത്തുള്ള മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: എസ്.ഇന്ദിര. മക്കൾ: പി.ഐ.ദിലീപ് കുമാർ (മുൻ ജനറൽ മാനേജർ, ലീല റാവിസ് കോവളം), ഡോ.ലിജിയാ പുഷ്പൻ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻ മാനേജരും എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെംബറുമായ അയിരൂപ്പാറ ദിലീപ് നിവാസിൽ കെ.പുഷ്പാംഗദൻ (80) എറണാകുളത്തുള്ള മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്.
ഭാര്യ: എസ്.ഇന്ദിര. മക്കൾ: പി.ഐ.ദിലീപ് കുമാർ (മുൻ ജനറൽ മാനേജർ, ലീല റാവിസ് കോവളം), ഡോ.ലിജിയാ പുഷ്പൻ (റേഡിയേഷൻ ഓങ്കോളജിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി, കൊച്ചി), ഡോ.പി.ഐ.പ്രദീപ് കുമാർ (പ്രഫസർ, ഐഐടി ബോംബെ).
മരുമക്കൾ: ചിത്ര സത്യൻ (സീനിയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക, ഗവ: കേരളവർമ സ്കൂൾ, കൊടുങ്ങല്ലൂർ), ഡോ. തരുൺ കൃഷ്ണ (ഹെഡ് ഓഫ് ന്യൂറോ സർജറി, അപ്പോളോ അഡലക്സ് ഹോസ്പിറ്റൽ കൊച്ചി), റുഷീദ രാജ്മോഹൻ (ഇൻഡസ്ട്രി ലെയിസൺ എക്സിക്യൂട്ടീവ്. ഐഐടി ബോംബെ).