ചേനയ്ക്കു നല്ലകാലം; കിലോയ്ക്ക് 70 രൂപ, വില കൂടാനുള്ള കാരണം ഇത്...
പെരുമ്പാവൂർ ∙ ചേനയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 50 രൂപ മുതൽ 70 രൂപ വരെയാണ് കിലോഗ്രാമിനു വില. കഴിഞ്ഞ സീസണിൽ 20 രൂപയ്ക്കു പോലും ആർക്കും വേണ്ടാത്ത സ്ഥിതിയുണ്ടായിരുന്നു. വാങ്ങാൻ ആളില്ലാത്തതും വിലക്കുറവും മൂലം വിളവെടുക്കാൻ പോലും കർഷകർ തയാറായില്ല. കയറ്റി അയയ്ക്കുന്നതിനും കൃഷി ഭവനുകൾ വഴി വിതരണം

പെരുമ്പാവൂർ ∙ ചേനയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 50 രൂപ മുതൽ 70 രൂപ വരെയാണ് കിലോഗ്രാമിനു വില. കഴിഞ്ഞ സീസണിൽ 20 രൂപയ്ക്കു പോലും ആർക്കും വേണ്ടാത്ത സ്ഥിതിയുണ്ടായിരുന്നു. വാങ്ങാൻ ആളില്ലാത്തതും വിലക്കുറവും മൂലം വിളവെടുക്കാൻ പോലും കർഷകർ തയാറായില്ല.
കയറ്റി അയയ്ക്കുന്നതിനും കൃഷി ഭവനുകൾ വഴി വിതരണം ചെയ്യുന്നതിനും വേണ്ടി വിഎഫ്പിസികെ ചേന വാങ്ങിക്കൂട്ടിയതിനാൽ പൊതുവിപണിയിൽ ലഭ്യത കുറഞ്ഞതാണ് ഇപ്പോൾ വില കൂടാനുള്ള കാരണം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചേന നടുന്നത്. ചില കർഷകർ കഴിഞ്ഞ സീസണിൽ വിളവെടുത്തിട്ടില്ലാത്തതിനാൽ ഇവർ വിളവിറക്കുന്നതും വൈകും. ഇതും ലഭ്യത കുറയാൻ കാരണമായെന്ന് കർഷകനും കച്ചവടക്കാരനുമായ രാജു തുണ്ടത്തിൽ പറഞ്ഞു.