കൊച്ചി ∙ വാഹനാപകടത്തിൽ അന്തരിച്ച സിനിമ–മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിനു മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപ സഹായധനം നൽകും. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അസോസിയേഷന്റെ വാർഷിക പൊതുയോഗം നട‍ൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വാഹനാപകടത്തിൽ അന്തരിച്ച സിനിമ–മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിനു മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപ സഹായധനം നൽകും. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അസോസിയേഷന്റെ വാർഷിക പൊതുയോഗം നട‍ൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നാദിർഷ അധ്യക്ഷനായി. സുബി സുരേഷ്, കൊല്ലം സുധി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷന്റെ നേതൃത്വത്തിൽ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനവുമായി ചേർന്നുള്ള ‘മാനസം’ ഭവന നിർമാണ പദ്ധതിയിലെ വീടിന്റെ താക്കോൽ കൈമാറി. പദ്ധതിയുടെ സ്പോൺസർ മുരളീധരൻ അസോസിയേഷൻ ഭാരവാഹികൾക്കും തുടർന്ന് അസോസിയേഷനിലെ ഒരു കലാകാരിക്കുമാണ് താക്കോൽ കൈമാറിയത്. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

ADVERTISEMENT

കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ഷാജു ശ്രീധർ, ടിനി ടോം, രമേഷ് പിഷാരടി, സാജു നവോദയ, ദേവി ചന്ദന, സുനീഷ് വാരനാട്, കോട്ടയം അലക്സ്, ജോബി എന്നിവർ പ്രസംഗിച്ചു.