ഇഞ്ചക്കുളം ഒന്നാം ഘട്ട നവീകരണം പൂർത്തിയായി
പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്ത് വാർഡ് 12ലെ ഇഞ്ചക്കുളം ഒന്നാം ഘട്ട നവീകരണം പൂർത്തിയായി. മാലിന്യം തളളിയതു മൂലം ഉപയോഗ ശൂന്യമായ നിലയിൽ ആയിരുന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു നവീകരിച്ചത്. കുന്നക്കാട്ടുമല പ്രദേശത്തെ ഏക ജല സ്രോതസ്സായ കുളംകൃഷിക്കും മറ്റ് ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതാണ്.

പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്ത് വാർഡ് 12ലെ ഇഞ്ചക്കുളം ഒന്നാം ഘട്ട നവീകരണം പൂർത്തിയായി. മാലിന്യം തളളിയതു മൂലം ഉപയോഗ ശൂന്യമായ നിലയിൽ ആയിരുന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു നവീകരിച്ചത്. കുന്നക്കാട്ടുമല പ്രദേശത്തെ ഏക ജല സ്രോതസ്സായ കുളംകൃഷിക്കും മറ്റ് ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതാണ്. സമീപത്തെ കിണറുകളിലെയും ഉറവയും ഈ കുളത്തിൽ നിന്നാണ്.
കഴിഞ്ഞ 20 വർഷമായി കാട് പിടിച്ചു മാലിന്യം മൂടിക്കിടന്ന കിണർ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് നവീകരിച്ചത്. രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നവംബറിൽ തുടങ്ങുന്ന രീതിയിൽ 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് കെ.എം.ഷിയാസ് അറിയിച്ചു. ശേഷിക്കുന്ന ഭാഗം കൂടി പാർശ്വഭിത്തി കെട്ടി ചുറ്റും വേലി സ്ഥാപിക്കും.