ഹൈക്കോടതി വളപ്പിൽ 50 ചന്ദനത്തൈകൾ നടുന്നു
കൊച്ചി∙ ഹൈക്കോടതി വളപ്പിൽ ചന്ദനത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി 50 ചന്ദനത്തൈകൾ നടുന്നു. ഹൈക്കോടതി അഭിഭാഷകനായ സിറാജ് കാരോളി മുൻകൈയെടുത്ത് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണു ചന്ദനത്തോട്ടം ഒരുക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യ തൈ നട്ടു. മറയൂർ ചന്ദനത്തിന്റെ കായ്കൾ നേര്യമംഗലത്ത്