ബ്രഹ്മപുരത്ത് ബിപിസിഎൽ മാലിന്യ സംസ്കരണ പ്ലാന്റ് മാർച്ചിൽ സ്ഥാപിക്കും
കളമശേരി ∙ 2024 മാർച്ചിൽ ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി എംബി.രാജേഷ് അറിയിച്ചു. ഒക്ടോബർ ഒന്നിന് ഡിപിആർ സമർപ്പിക്കും. 180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതി വാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണു നിർമിക്കുന്നത്. കേരളത്തിലെ 10 ജില്ലകളിലും വൻകിട