മുളന്തുരുത്തി ∙ മുട്ടത്തോടിൽ താമരയും വിരിയുമെന്നു തെളിയിച്ച് പെരുമ്പിള്ളി വടക്കേ ആലയ്ക്കൽ വി.ആർ. അഭിലാഷ്. സഹ്യാദ്രി ഇനത്തിൽപെട്ട താമരയാണ് മുട്ടത്തോടിൽ വിരിഞ്ഞത്. ഇത്രയും ചെറിയ താമര അപൂർവമായതിനാൽ തൈ നട്ടത് മുതൽ ഓരോ ഘട്ടവും വിഡിയോയിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനായി അയച്ചാണ് അതിൽ സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളന്തുരുത്തി ∙ മുട്ടത്തോടിൽ താമരയും വിരിയുമെന്നു തെളിയിച്ച്  പെരുമ്പിള്ളി വടക്കേ ആലയ്ക്കൽ വി.ആർ. അഭിലാഷ്. സഹ്യാദ്രി ഇനത്തിൽപെട്ട താമരയാണ്  മുട്ടത്തോടിൽ വിരിഞ്ഞത്. ഇത്രയും ചെറിയ താമര അപൂർവമായതിനാൽ തൈ നട്ടത് മുതൽ ഓരോ ഘട്ടവും വിഡിയോയിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനായി അയച്ചാണ് അതിൽ സ്ഥാനം നേടിയത്. പുരാണങ്ങളിൽ ദേവീദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന സഹസ്രദള പത്മവും അഭിലാഷിന്റെ താമരത്തോട്ടത്തിൽ വിരിഞ്ഞിട്ടുണ്ട്. 5 വർഷം മുൻപാണു കുടുംബ ക്ഷേത്രത്തോടു ചേർന്നുള്ള സ്ഥലത്ത് താമര, ആമ്പൽ കൃഷി തുടങ്ങിയത്. ഇരുനൂറിലധികം താമര തൈകൾ വികസിപ്പിച്ചെടുത്തു.12 തരം ആമ്പലും കൃഷിയിടത്തിലുണ്ട്.