ചെമ്മീൻ കെട്ടിന്റെ അരിക് ഇടിയുന്നു; വീടുകൾക്ക് ഭീഷണി
ചെറായി ∙ ചെമ്മീൻ കെട്ടിലെ തിരകളുടെ ഓളം തല്ലലിൽ കിടപ്പാടം ഒലിച്ചു പോകാതിരിക്കാൻ 3 ദരിദ്ര കുടുംബങ്ങൾ പഞ്ചായത്തിന്റെ കനിവു തേടുന്നു. എടവനക്കാട് പഞ്ചായത്ത് 13–ാം വാർഡിൽ കണ്ണുപിള്ള ചെമ്മീൻ കെട്ടിന്റെ കിഴക്കേ ഓരത്തു താമസിക്കുന്ന പട്ടികജാതിക്കാരനായ വേലിക്കകത്തുതറ ബാബുരാജ്, വാർഡ് 14 ലെ ചീരേപറമ്പിൽ അബ്ദുൽ

ചെറായി ∙ ചെമ്മീൻ കെട്ടിലെ തിരകളുടെ ഓളം തല്ലലിൽ കിടപ്പാടം ഒലിച്ചു പോകാതിരിക്കാൻ 3 ദരിദ്ര കുടുംബങ്ങൾ പഞ്ചായത്തിന്റെ കനിവു തേടുന്നു. എടവനക്കാട് പഞ്ചായത്ത് 13–ാം വാർഡിൽ കണ്ണുപിള്ള ചെമ്മീൻ കെട്ടിന്റെ കിഴക്കേ ഓരത്തു താമസിക്കുന്ന പട്ടികജാതിക്കാരനായ വേലിക്കകത്തുതറ ബാബുരാജ്, വാർഡ് 14 ലെ ചീരേപറമ്പിൽ അബ്ദുൽ അസീസ്, സഹോദരി സെബി എന്നിവരാണു വീടുകൾ സംരക്ഷിക്കാൻ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുന്നത്.
കാലാകാലങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപ്പണികൾ നടത്താൻ ചെമ്മീൻ കെട്ട് ഉടമകൾ ഉപേക്ഷ കാണിക്കുകയാണ്. ഇതുമൂലം, ഓരം ഇടിയുന്നു. ചീരേപറമ്പിൽ അബ്ദുൽ അസീസിന്റെ വീടിന്റെ പിൻവശം ഏതു നിമിഷവും കെട്ടിലേക്കു നിലം പതിക്കാവുന്ന അവസ്ഥയിലാണ്.