ഉരുളൻതണ്ണിയിലും ക്ണാച്ചേരിയിലും ആഫ്രിക്കൻ ഒച്ച് ശല്യം
കുട്ടമ്പുഴ∙ വന്യമൃഗശല്യം കൊണ്ടു പൊറുതിമുട്ടിയ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യവും രൂക്ഷമായി. പരിസ്ഥിതി ഭീഷണി ഉയർത്തുന്ന ഭീമൻ ഒച്ചുകൾ കൃഷികൾ നശിപ്പിക്കുകയാണ്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് കൃഷിയിടങ്ങളിലും വീടുകളിലും വ്യാപകമായി