പാച്ചോറ്റിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
ഊന്നുകൽ∙ അള്ളുങ്കൽ പാച്ചോറ്റിയിൽ കാട്ടാനശല്യം രൂക്ഷമായി. ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. പൈനാപ്പിള്ളിൽ മാത്തച്ചന്റെ കുലച്ച 40 ഏത്തവാഴകളും റബർത്തൈകളുമാണു നശിപ്പിച്ചത്. കാട്ടാനകളെ പ്രതിരോധിക്കാൻ വനപാലകർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.