ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം അനധികൃത വാഹന പാർക്കിങ് മൂലം രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇടറോഡുകളിലേക്കും വീടുകളിലേക്കും ജനങ്ങൾക്കു കടക്കാനാവാത്ത സ്ഥിതിയാണ് പലപ്പോഴും. മുട്ടം എസ്‌സിഎംഎസ് കോളജ് മുതൽ ആലുവ വരെ അനധികൃത പാർക്കിങ് നീളുന്ന സന്ദർഭങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം അനധികൃത വാഹന പാർക്കിങ് മൂലം രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇടറോഡുകളിലേക്കും വീടുകളിലേക്കും ജനങ്ങൾക്കു കടക്കാനാവാത്ത സ്ഥിതിയാണ് പലപ്പോഴും. മുട്ടം എസ്‌സിഎംഎസ് കോളജ് മുതൽ ആലുവ വരെ അനധികൃത പാർക്കിങ് നീളുന്ന സന്ദർഭങ്ങളുമുണ്ട്

റിട്ടേൺ ലോഡിനു കാത്തുകിടക്കുന്ന ഇതര സംസ്ഥാന ലോറികളും കാറുകളും ഇരുചക്രവാഹനങ്ങളും റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണു കുരുക്കിനു കാരണമാകുന്നത്. ഇതുമൂലം അപകടങ്ങളും ഉണ്ടാകാറുണ്ട്. ദേശീയപാതയുടെ അരികിലെ വീടുകളിലേക്കുള്ള വഴിയടച്ചു വാഹനങ്ങൾ ഇട്ടിട്ടു പോകുന്നതാണ് അവരെ ചുറ്റിക്കുന്നത്. മോട്ടർവാഹന വകുപ്പും പൊലീസും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാണു നാട്ടുകാരുടെ പരാതി.