എറണാകുളം ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ
ഉദ്ഘാടനം ഇന്ന് പെരുമ്പാവൂർ ∙ മണ്ഡലത്തിൽ പുനർ നിർമാണം പൂർത്തിയാക്കിയ ഓൾഡ് വല്ലം - റയോൺപുരം പാലത്തിന്റെ ഉദ്ഘാടനം ചേരാനല്ലൂർ (കുന്നുമ്മൽ ) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. 2.57 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്.

ഉദ്ഘാടനം ഇന്ന്
പെരുമ്പാവൂർ ∙ മണ്ഡലത്തിൽ പുനർ നിർമാണം പൂർത്തിയാക്കിയ ഓൾഡ് വല്ലം - റയോൺപുരം പാലത്തിന്റെ ഉദ്ഘാടനം ചേരാനല്ലൂർ (കുന്നുമ്മൽ ) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. 2.57 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്.