പഠിതാക്കൾക്ക് ആവേശം പകർന്ന് എംഎൽഎയും
ആലുവ∙ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ പഠിതാക്കളുടെ സഹപാഠിയായി അൻവർ സാദത്ത് എംഎൽഎയും. ചൂർണിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ‘ബാക്ക് ടു സ്കൂൾ’ പരിപാടിയിലാണ് പഠിതാക്കൾക്കൊപ്പം എംഎൽഎയും ക്ലാസ് മുറിയിൽ ഇരുന്നത്. സിഡിഎസ് ഉപാധ്യക്ഷ റംല റഷീദായിരുന്നു അധ്യാപിക. എംഎൽഎയുടെ സന്ദർശനം

ആലുവ∙ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ പഠിതാക്കളുടെ സഹപാഠിയായി അൻവർ സാദത്ത് എംഎൽഎയും. ചൂർണിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ‘ബാക്ക് ടു സ്കൂൾ’ പരിപാടിയിലാണ് പഠിതാക്കൾക്കൊപ്പം എംഎൽഎയും ക്ലാസ് മുറിയിൽ ഇരുന്നത്. സിഡിഎസ് ഉപാധ്യക്ഷ റംല റഷീദായിരുന്നു അധ്യാപിക. എംഎൽഎയുടെ സന്ദർശനം പഠിതാക്കൾക്ക് ആവേശം പകർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരസമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്, ഷീലാ ജോസ്, റൂബി ജിജി, അംഗം രാജേഷ് പുത്തനങ്ങാടി, സിഡിഎസ് അധ്യക്ഷ റംല താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.