രാജ്യാന്തര ബാലികാദിനം ആചരിച്ചു
മട്ടാഞ്ചേരി ∙ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി നെസ്‌ലെ ടീമിന്റെ നേതൃത്വത്തിൽ രാജ്യാന്തര ബാലികാദിനം ആചരിച്ചു. മട്ടാഞ്ചേരി എസ്ഐ: ഷാബി പി.എ. ഉദ്ഘാടനം ചെയ്തു. വനിതാ–ശിശു വകുപ്പ് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ പി. പ്രിയ ബോധവൽക്കരണ സന്ദേശം നൽകി.

മട്ടാഞ്ചേരി ∙ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി നെസ്‌ലെ ടീമിന്റെ നേതൃത്വത്തിൽ രാജ്യാന്തര ബാലികാദിനം ആചരിച്ചു. മട്ടാഞ്ചേരി എസ്ഐ: ഷാബി പി.എ. ഉദ്ഘാടനം ചെയ്തു. വനിതാ–ശിശു വകുപ്പ് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ പി. പ്രിയ ബോധവൽക്കരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി.എ.സ്റ്റാൻലി, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ അനുജ വി.എസ്. , മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ സീനിയർ ട്രെയിനിങ് കം മോണിറ്ററിങ് ഓഫീസർ രഹന നാസർ, ട്രെയിനിങ് സും മോണിറ്ററിങ് ഓഫീസർ ഫാരിസ് കെ. റഹീം എന്നിവർ പ്രസംഗിച്ചു.
വനിതാ–ശിശു വകുപ്പ് ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർ, പോലീസ് ഓഫീസർമാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. മട്ടാഞ്ചേരി ഗുജറാത്തി യുപി സ്കൂളിലെ കുട്ടികൾ ബാലികാ ദിനവുമായി ബന്ധപ്പെട്ട തെരുവ് നാടകവും ഫ്ലാഷ് മോബും മട്ടാഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തി. യൂത്ത് മെന്റർമാരായ ഹിജാസ്, ഫാസിൽ, റിയ, നസ്റിൻ, ഷാനി, ജെഫിൻ, വസീം, കമ്മ്യൂണിറ്റി ലീഡേഴ്സ് സസ്ന, അലീന, ഷമീം എന്നിവരും പങ്കെടുത്തു.