പെരുമ്പാവൂർ ∙ ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി. ടോറസ് ലോറിയുടെ രക്ഷാപ്രവർത്തനം വലിയൊരു അപകടം ഒഴിവാക്കി. രാവിലെ 11ന് ഔഷധി ജംക്‌ഷനിൽ ആയിരുന്നു സംഭവം. കെ.ഹരിഹരയ്യർ റോഡിലേക്ക്(ടെംപിൾ റോഡ്) തിരിഞ്ഞ തടി ലോറിയുടെ 2 ടയറുകളും പൊട്ടിയതോടെയാണു ചെരിഞ്ഞത്. ഉടൻ അതു വഴി വന്ന ടോറസ് ലോറി തടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി. ടോറസ് ലോറിയുടെ രക്ഷാപ്രവർത്തനം വലിയൊരു അപകടം ഒഴിവാക്കി. രാവിലെ 11ന് ഔഷധി ജംക്‌ഷനിൽ ആയിരുന്നു സംഭവം. കെ.ഹരിഹരയ്യർ റോഡിലേക്ക്(ടെംപിൾ റോഡ്) തിരിഞ്ഞ തടി ലോറിയുടെ 2 ടയറുകളും പൊട്ടിയതോടെയാണു ചെരിഞ്ഞത്. ഉടൻ അതു വഴി വന്ന ടോറസ് ലോറി തടി ലോറിയെ താങ്ങി നിർത്തുകയായിരുന്നു. അതിനുശേഷം ക്രെയിൻ എത്തിച്ചു ലോറി ഉയർത്തുകയും  ടയർ മാറ്റുകയും ചെയ്തു. വൺവേ തിരിഞ്ഞ് ഈ റോഡിലൂടെ ഭാരവണ്ടികൾ കടന്നുപോകുന്ന ഭാഗത്ത് ഇതിനു മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിന്റെ വളവിലെ കുഴിയും ചെരിവുമാണു പ്രശ്നമെന്നു പറയുന്നു.