പോഞ്ഞിക്കര നോർത്ത് ജെട്ടിയുടെ മേൽക്കൂര കാറ്റിൽ തകർന്നുവീണു
മുളവുകാട് ∙ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും പോഞ്ഞിക്കര നോർത്ത് ജെട്ടിയുടെ മേൽക്കൂര തകർന്നു വീണു. ജെട്ടിയിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. എസ്ഡബ്ല്യുടിഡി ബോട്ട് സർവീസുള്ളതാണ് ജെട്ടി. ഇതോടെ ബോട്ടിനു ജെട്ടിയിൽ അടുക്കാനാവാത്ത സ്ഥിതിയാണ്. താന്തോണിത്തുരുത്തിലേക്ക് ഇവിടെ നിന്നുള്ള ഏക മാർഗവും

മുളവുകാട് ∙ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും പോഞ്ഞിക്കര നോർത്ത് ജെട്ടിയുടെ മേൽക്കൂര തകർന്നു വീണു. ജെട്ടിയിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. എസ്ഡബ്ല്യുടിഡി ബോട്ട് സർവീസുള്ളതാണ് ജെട്ടി. ഇതോടെ ബോട്ടിനു ജെട്ടിയിൽ അടുക്കാനാവാത്ത സ്ഥിതിയാണ്. താന്തോണിത്തുരുത്തിലേക്ക് ഇവിടെ നിന്നുള്ള ഏക മാർഗവും ഇതുവഴിയുള്ള ബോട്ട് സർവീസാണ്. ശോച്യാവസസ്ഥയിലായിരുന്ന ജെട്ടി പുതുക്കി നിർമിക്കണമെന്നു മുളവുകാട് പഞ്ചായത്ത് ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി പ്രസിഡന്റ് വി.എസ്.അക്ബർ, അംഗം ലൈസ സേവ്യർ എന്നിവർ ചൂണ്ടിക്കാട്ടി. ഇറിഗേഷൻ അധികൃതർ ജെട്ടിയിൽ പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.