കോതമംഗലം∙ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നേര്യമംഗലം മണിമരുതുംചാൽ കരിമ്പനയ്ക്കൽ ജെയ്സൺ മാത്യുവിനെ (43) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടു വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണു സംഭവമെന്നു പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നേര്യമംഗലം മണിമരുതുംചാൽ കരിമ്പനയ്ക്കൽ ജെയ്സൺ മാത്യുവിനെ (43) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടു വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണു സംഭവമെന്നു പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.