കാറ്റ്, മഴ: വ്യാപക നാശം
കറുകുറ്റി ∙ ശനിയാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും കറുകുറ്റി മൂന്നാം വാർഡിൽ തോട്ടകത്ത് വ്യാപക നാശം. വൃക്ഷങ്ങൾ കടമറിഞ്ഞു വീണു. നമ്പിയത്ത് കുട്ടന്റെ വീടിന്റെ മുകളിലേക്കു തെങ്ങ് മറിഞ്ഞു വീണു. വീടു നിലംപൊത്തി. 80 വയസ്സുള്ള കുട്ടനും ഭാര്യ സരസുവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാർഡ് അംഗം റോസിലി

കറുകുറ്റി ∙ ശനിയാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും കറുകുറ്റി മൂന്നാം വാർഡിൽ തോട്ടകത്ത് വ്യാപക നാശം. വൃക്ഷങ്ങൾ കടമറിഞ്ഞു വീണു. നമ്പിയത്ത് കുട്ടന്റെ വീടിന്റെ മുകളിലേക്കു തെങ്ങ് മറിഞ്ഞു വീണു. വീടു നിലംപൊത്തി. 80 വയസ്സുള്ള കുട്ടനും ഭാര്യ സരസുവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാർഡ് അംഗം റോസിലി മൈക്കിളും മുൻ വാർഡ് അംഗം കെ.ആർ.ബാബുവും സ്ഥലം സന്ദർശിച്ചു.