വെളിച്ചമായ് നാടെങ്ങും ദീപാവലിക്കാഴ്ചകൾ : ലക്ഷദീപം തെളിച്ച് തെക്കൻ ചിറ്റൂർ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം
കൊച്ചി∙ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ചു ലക്ഷദീപം തെളിച്ചു. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ആദ്യദീപം തെളിയിച്ചു.കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ, ദേവസ്വം അസി.കമ്മിഷണർ യഹുൽദാസ് തുടങ്ങിയവരും ക്ഷേത്രസമിതി ഭാരവാഹികളും നേതൃത്വം നൽകി. ദീപക്കാഴ്ചയെത്തുടർന്നു

കൊച്ചി∙ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ചു ലക്ഷദീപം തെളിച്ചു. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ആദ്യദീപം തെളിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ, ദേവസ്വം അസി.കമ്മിഷണർ യഹുൽദാസ് തുടങ്ങിയവരും ക്ഷേത്രസമിതി ഭാരവാഹികളും നേതൃത്വം നൽകി. ദീപക്കാഴ്ചയെത്തുടർന്നു പഞ്ചവാദ്യവുമുണ്ടായി.