അധ്യാപകനും സ്കൂൾ കൗൺസലർക്കും എതിരെ പോക്സോ കേസ്
അമ്പലമേട്∙ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ അമ്പലമേട് പൊലീസ് കേസെടുത്തു. പരാതി മൂടി വച്ച സ്കൂളിലെ കൗൺസലറാണ് രണ്ടാം പ്രതി. അധ്യാപകൻ ആനന്ദ് പി.നായർ, കൗൺസിലർ റിമി സാംബൻ എന്നിവർക്കെതിരെയാണ് കേസ്. കുട്ടിയെ അധ്യാപകൻ ക്ലാസിൽ വച്ച് പീഡിപ്പിച്ച വിവരം കുട്ടി കൗൺസലറോടാണ് ആദ്യം പറഞ്ഞത്.

അമ്പലമേട്∙ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ അമ്പലമേട് പൊലീസ് കേസെടുത്തു. പരാതി മൂടി വച്ച സ്കൂളിലെ കൗൺസലറാണ് രണ്ടാം പ്രതി. അധ്യാപകൻ ആനന്ദ് പി.നായർ, കൗൺസിലർ റിമി സാംബൻ എന്നിവർക്കെതിരെയാണ് കേസ്. കുട്ടിയെ അധ്യാപകൻ ക്ലാസിൽ വച്ച് പീഡിപ്പിച്ച വിവരം കുട്ടി കൗൺസലറോടാണ് ആദ്യം പറഞ്ഞത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
കേസിൽ പ്രതിയായതോടെ ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിനു മുൻപ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ പ്രതികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനായ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അമ്പലമുകൾ പൊലീസ് വഴിവിട്ട സഹായം നൽകുന്നു എന്നാണ് ആരോപണം.