നെടുമ്പാശേരി ∙ മുഖത്ത് പുരട്ടുന്ന ക്രീമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 640 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിനി ജോസിയാണ് പിടിയിലായത്. സ്വർണം വളയങ്ങളുടെ രൂപത്തിലാക്കിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ മുഖത്ത് പുരട്ടുന്ന ക്രീമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 640 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിനി ജോസിയാണ് പിടിയിലായത്. സ്വർണം വളയങ്ങളുടെ രൂപത്തിലാക്കിയ ശേഷം ഫെയ്സ് ക്രീമിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്നാണ് ചെക്ക് ഇൻ ബാഗിൽ സൂക്ഷിച്ചിരുന്ന ക്രീം തുറന്നു നോക്കിയത്. 34.65 ലക്ഷം രൂപ വില വരും.