കോതമംഗലം∙ എംബിറ്റ്‌സ് കോളജിൽ നിർമ്മിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ പ്രഫ. പി.ഐ.ബാബു നിർവഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. കോളേജ് സെക്രട്ടറി സി.എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ എംബിറ്റ്‌സ് കോളജിൽ നിർമ്മിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ പ്രഫ. പി.ഐ.ബാബു നിർവഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. കോളേജ് സെക്രട്ടറി സി.എ ‌.കുഞ്ഞച്ചൻ ചുണ്ടാട്ട്, കോളജ് ചെയർമാൻ പി.വി.പൗലോസ് പഴുക്കാളിൽ, എഞ്ചിനീറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.സോജൻ ലാൽ, പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ പ്രഫ.പോൾസൺ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.