ആലുവ∙ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അസ്ഫാക് ആലത്തിനു വധശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ സംഘം ‘ആലുവ സ്ക്വാഡ്’ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഒത്തുകൂടി ആഹ്ലാദം പങ്കിട്ടു.ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് എസ്പി സ്ഥലംമാറി പോകുന്നതിനു മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അസ്ഫാക് ആലത്തിനു വധശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ സംഘം ‘ആലുവ സ്ക്വാഡ്’ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഒത്തുകൂടി ആഹ്ലാദം പങ്കിട്ടു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് എസ്പി സ്ഥലംമാറി പോകുന്നതിനു മുൻപ് ഒത്തുചേർന്നത്. 

കേസന്വേഷണം മുതൽ കുറ്റപത്രം തയാറാക്കുന്നതു വരെ അക്ഷീണം അധ്വാനിച്ച സിവിൽ പൊലീസ് ഓഫിസർമാർ, കേസിന്റെ സ്ക്രിപ്റ്റ് വർക്ക് ചെയ്തവർ, ബംഗാളിലും ഡൽഹിയിലും ബിഹാറിലും പോയി പ്രതിയെ കുറിച്ച് അന്വേഷിച്ചവർ, സംഭവദിവസം തന്നെ പ്രതിയെ പിടികൂടിയവർ, ബാലികയുടെ മൃതദേഹം കണ്ടെത്തിയവർ, മാതാപിതാക്കൾക്ക് ആത്മധൈര്യം പകർന്നവർ, സൈബർ ടീം, കേസ് കോഓർഡിനേറ്റർമാർ, കോടതി ഡ്യൂട്ടി ചെയ്തവർ, എസ്പി ഓഫിസിലെ മീഡിയ ടീം തുടങ്ങി അന്വേഷണത്തിൽ സഹകരിച്ച എല്ലാവരും ഉണ്ടായിരുന്നു സംഗമത്തിൽ. ഇവർക്കു റിവാർഡ് നൽകാൻ ശുപാർശ ചെയ്യുമെന്ന് എസ്പി പറഞ്ഞു.