മട്ടാഞ്ചേരി∙ ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി, പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പ് എന്നിവർക്ക് അരി അടക്കം ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ പരിസ്ഥിതി പ്രവർത്തകൻ മുകേഷ് ജെയിൻ കൈമാറി.10,000 രൂപ വില വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന്  മൺചട്ടിയുമായി  ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി, പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പ് എന്നിവർക്ക്  അരി അടക്കം ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ പരിസ്ഥിതി പ്രവർത്തകൻ മുകേഷ് ജെയിൻ കൈമാറി.10,000 രൂപ വില വരുന്ന സാധനങ്ങളാണു  നൽകിയത്. ഇരുവർക്കും മുണ്ടും ചട്ടയുടെ തുണിയും  നൽകി. മറിയക്കുട്ടിക്ക് പലചരക്ക് കടയിൽ ഉണ്ടായിരുന്ന കടം വീട്ടുന്നതിനുള്ള തുകയും നൽകി. സുജിത് മോഹൻ, കെ.സി.ലോറൻസ്, ഹരീഷ് കിംജി ദൻഡ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT