ക്ഷേത്രങ്ങളിൽ ദർശനം നടത്തി നിയുക്ത ശബരിമല മേൽശാന്തിമാർ
മൂവാറ്റുപുഴ∙ നിയുക്ത ശബരിമല മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി പി.ജി.മുരളിയും ഒരുമിച്ച് മൂവാറ്റുപുഴയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.മൂവാറ്റപുഴ തൃക്ക മഹാവിഷ്ണു ക്ഷേത്രം, കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇരുവരും ഒരുമിച്ചെത്തി ദർശനം നടത്തിയത്. പാറമേക്കാവിൽ നിന്നു

മൂവാറ്റുപുഴ∙ നിയുക്ത ശബരിമല മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി പി.ജി.മുരളിയും ഒരുമിച്ച് മൂവാറ്റുപുഴയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. മൂവാറ്റപുഴ തൃക്ക മഹാവിഷ്ണു ക്ഷേത്രം, കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇരുവരും ഒരുമിച്ചെത്തി ദർശനം നടത്തിയത്. പാറമേക്കാവിൽ നിന്നു ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണു പി.എൻ. മഹേഷ് നമ്പൂതിരിയുടെ ജന്മനാടായ മൂവാറ്റുപുഴയിലെ ക്ഷേത്രങ്ങളിലെത്തിയത്. ഇരു ക്ഷേത്രങ്ങളിലും നൂറുകണക്കിനു വിശ്വാസികളാണ് ഇവരെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നത്. ക്ഷേത്രം ഭാരവാഹികൾ ചേർന്ന് ഇവരെ സ്വീകരിച്ചു. കാലാമ്പൂർ ക്ഷേത്രത്തിൽ നിന്നു ഒട്ടേറെ തീർഥാടകർ കെട്ടുനിറച്ച് ശബരിമലയിലേക്കു മേൽശാന്തിമാരെ അനുഗമിക്കുന്നുണ്ട്. .