നെടുമ്പാശേരി ∙ തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിൽ 22 ദിവസം നീളുന്ന കൂത്തുത്സവത്തിന് തുടക്കമായി.പുലർച്ചെ 1.20ന് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുത്സവത്തിന്റെ അനുഷ്ഠാനമായ തലേക്കെട്ട് നടത്തി. നേപഥ്യ ജിനേഷ് മിഴാവ് വായിച്ചു. എടനാട് രാധ നങ്ങ്യാർ താളം പിടിച്ച് അക്കിത്ത ചൊല്ലി.ആദ്യ 3 ദിവസം ബാലചരിതം, അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിൽ 22 ദിവസം നീളുന്ന കൂത്തുത്സവത്തിന് തുടക്കമായി. പുലർച്ചെ 1.20ന് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുത്സവത്തിന്റെ അനുഷ്ഠാനമായ തലേക്കെട്ട് നടത്തി. നേപഥ്യ ജിനേഷ് മിഴാവ് വായിച്ചു. എടനാട് രാധ നങ്ങ്യാർ താളം പിടിച്ച് അക്കിത്ത ചൊല്ലി.  ആദ്യ 3 ദിവസം ബാലചരിതം, അടുത്ത 3 ദിവസം പർണശാലാങ്കം, 16 ദിവസം പ്രബന്ധക്കൂത്ത് എന്നിവ ദിവസവും കൂത്തമ്പലത്തിൽ ദീപാരാധനയ്ക്ക് ശേഷം നടക്കും.  അമ്മന്നൂർ കുട്ടൻ ചാക്യാർ, മാർഗി രാമൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ വിവിധ ദിവസങ്ങളിൽ അരങ്ങിലെത്തും. ഡിസംബർ 7ന് സമാപിക്കും.