കാപ്പ ചുമത്തി നാടുകടത്തി
കാലടി∙ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ സിൻസോ ജോണിയെയാണ് (19) 9 മാസത്തേക്ക് നാടുകടത്തിയത്. കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി അനേകം കേസുകളിൽ പ്രതിയാണ് സിൻസോ ജോണിയെന്ന് പൊലീസ് പറഞ്ഞു.

കാലടി∙ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ സിൻസോ ജോണിയെയാണ് (19) 9 മാസത്തേക്ക് നാടുകടത്തിയത്. കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി അനേകം കേസുകളിൽ പ്രതിയാണ് സിൻസോ ജോണിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ആലുവ ഈസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ എസ്പി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യമാണ് ഉത്തരവിട്ടത്.