ക്രിക്കറ്റ് ഫൈനലിൽ ടീം ഇന്ത്യ തോറ്റു; ബെറ്റ് വച്ച് തല മൊട്ടയടിച്ച് അധ്യാപിക
തൃപ്പൂണിത്തുറ ∙ ‘‘ഞായറാഴ്ച ഇന്ത്യ തോറ്റാൽ ഞാൻ തല മൊട്ടയടിക്കും’’. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ തല മുണ്ഡനം ചെയ്തു ക്രിക്കറ്റ് പ്രേമിയായ ട്യൂഷൻ അധ്യാപിക. വിദ്യാർഥികളുടെ മുൻപിൽ വച്ചാണ് എരൂരിൽ പൗർണ എന്ന ട്യൂഷൻ ക്ലാസ് നടത്തുന്ന ഗ്രീഷ്മ ഇന്ത്യ തോറ്റാൽ മൊട്ട അടിക്കും എന്നു വാതുവയ്പ്

തൃപ്പൂണിത്തുറ ∙ ‘‘ഞായറാഴ്ച ഇന്ത്യ തോറ്റാൽ ഞാൻ തല മൊട്ടയടിക്കും’’. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ തല മുണ്ഡനം ചെയ്തു ക്രിക്കറ്റ് പ്രേമിയായ ട്യൂഷൻ അധ്യാപിക. വിദ്യാർഥികളുടെ മുൻപിൽ വച്ചാണ് എരൂരിൽ പൗർണ എന്ന ട്യൂഷൻ ക്ലാസ് നടത്തുന്ന ഗ്രീഷ്മ ഇന്ത്യ തോറ്റാൽ മൊട്ട അടിക്കും എന്നു വാതുവയ്പ് നടത്തിയത്. എന്നാൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടതോടെയാണ് ഗ്രീഷ്മ മൊട്ടയടിച്ചത്. 13 വർഷമായി എരൂർ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്.